Friday, June 29, 2007

ജന്മദിനാശംസകള്‍

കടന്നു പോയ വര്‍ഷങ്ങളുടെ പതിന്‍‌മടങ്ങ് സമ്പദ്സമൃദ്ധിയും ആയുരാരോഗ്യവും വരുംവര്‍ഷങ്ങളില്‍ തരാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിയ്ക്കട്ടേ!!!
ജന്മദിനാശംസകള്‍!!

-------------------------------------------------------------

ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..! ഈ മംഗളസുദിനത്തിന്റെ ഒട്ടേറെ ആവര്‍ത്തനങ്ങള്‍ ഉണ്ടാകട്ടെയെന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു...

-------------------------------------------------------------
ജന്മദിനാശംസകള്‍! സറ്വേശ്വരന്‍ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടേ എന്നു പ്രാറ്ത്ഥിക്കുന്നു!

-------------------------------------------------------------
ജന്മദിനത്തിന്റെ എല്ലാവിധ ആശംസകളും...ഇനിയും ഒരു നൂറുപിറന്നാള്‍ കൂടി കൊണ്ടാടാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..
-------------------------------------------------------------

No comments: