പ്രത്യാശയുടെ കണിയൊരുക്കി വിഷു വരവായി. മനം കുളിരുന്ന സന്തോഷകരമായ ഒരുനൂറു വിഷുദിനങ്ങള്‍ ഇനിയും ജീവിത്തിലുണ്‌ടാവട്ടെ! ഹൃദ്യമായ വിഷുദിനാശംസകള്‍ നേരുന്നു ഞാന്‍
---------------------------------------------------------------
വേനല്‍ച്ചൂടില്‍ വെന്തുരുകി നില്‍ക്കുന്ന ഭൂമിയെ
പുളകച്ചാ൪ത്തണിയിക്കുന്ന വേനല്‍മഴപോലെ
തിരക്കുപിടിച്ച ജീവിതത്തില്‍ ഓ൪മ്മകളുടെ
സുഗന്ധവുംപേറി തഴുകാനെത്തുന്ന മന്ദമാരുതനെപ്പോലെ
ഒരുവിഷുപ്പുലരികൂടി സമാഗതമായിരിക്കുന്നു.....
കാതില്‍ തേ൯മഴയായി പെയ്തിറങ്ങുന്ന സ്വരമാധുരിയുടെ
അകമ്പടിയുമായി വിഷുപക്ഷിയുംനയനങ്ങളെ ആനന്ദസാഗരത്തില്‍
ആറാടിക്കുന്ന ദൃശ്യവിരുന്നൊരുക്കികൊണ്ട്
പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്നയും
നമ്മെ ഒരു പുതിയലോകത്തിലേക്ക് ആനയിക്കുകയാണ്.....
പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടേയും തേരിലേറിയുളള ഈ ജീവിതപ്രയാണത്തില്‍സന്തോഷവും സമാധാനവും കണികണ്ടുണരാ൯ എന്നും കഴിയട്ടെ....ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
------------------------------------------------------------------------------------
--------
Thursday, July 5, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment