Thursday, July 5, 2007
മുന്നറിയിപ്പ്പ്പ്
ഇന്ത്യന്‍ പകര്‍പ്പാവകാശനിയമപ്രകാരം, മറ്റുള്ളവരുടെ സ്ക്രാപ്പുകല്‍ കോപ്പിയടിക്കുന്നതും, അനുകരിക്കുന്നതും, ശിഷാര്‍ഹമാകുന്നു. ആയതിനാല്‍, സ്വന്തമായി ഒരു സ്ക്രാപ് പോലും എഴുതുവാന്‍ അറിയാത്ത എല്ലാ ലവനും, ലവിയും, ഈ സ്ക്രാപ് കിട്ടി, 12 മണിക്കൂറിനുള്ളില്‍, കോപ്പിയടി നിര്‍ത്തിയില്ലെങ്കില്‍, യാതൊരു മുന്നറിയിപ്പും കൂടാതെ അവരുടെ പ്രൊഫൈ ലുകള്‍ റെയ്ഡു ചെയ്യുന്നതും, കോപ്പിയടിക്കുന്നതായി തെളിഞ്ഞാല്‍, അത്തരം പ്രൊഫൈ ലുകള്‍ മൂന്നാര്‍ മോഡലില്‍ ഇടിച്ചു നിരത്തുന്നതാണെന്നും ഇതിനാല്‍ അറിയിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment