എടേ!!!! ആറു സ്ക്രാപ്പുകളും മൂന്നു ഫോട്ടോകളുമായി ഓര്ക്കുട്ടില്‍ അക്കൌണ്ടു തുടങ്ങിയവനാണു ഞാന്‍ ഇന്നിപ്പൊ ആറല്ല ആറായിരം സ്ക്രാപ്പിന്റെ വ്യാപാരമെനിക്കുണ്ട്... ആ എന്നോടു മൊടാ കാണിച്ചാലുണ്ടല്ലൊ? തള്ളേ, അടിച്ചു പെരുത്തുകളയും കേട്ടാ....നീ എന്തിരു വിചാരിച്ചു എന്റെ സ്ക്രാപ്ബുക്കില്‍ രണ്ട് സ്ക്രാപ്പയച്ചാല്‍ ഞാന്‍ പെട്ടിയും കിടക്കയുമെടുത്തു ഫ്രോപ്പറില്‍ കയറുമെന്നോ???? തള്ളേ നെനക്കു തെട്ടിയെടൈ!!! ഹെ ഹെ ഹെ ഹെ!!! ഇത്രയും കാലം എനിക്കു സ്ക്രാപ്പയിച്ചിരുന്ന സകല മൊയലാളിമാറ്ക്കും നല്ല പൊളപ്പന്‍ ടെസ്ട്ടിമോണിയലടിച്ചിട്ടാണു ഞാന്‍ വന്നിരിക്കണത്!!! എന്തരായാലും നീ എന്നെ പേടിപ്പിച്ച സ്തിതിക്ക് നിന്റെ കച്ചോടം പൂട്ടി താക്കോലുമായേ ഞാന്‍ പോകുന്നൊള്ളു...രായുട്ടാ എഴുതി വാങ്ങിയേരെടേ യെവെന്റെ പ്രൊഫൈലും ആല്ബവുമെല്ലാം
----------------------------------------------------------------------------
ഞാന്‍ രണ്ടുംകല്‍പിച്ചു ചോദിക്കാം
കണ്ട നാള്‍ മുതല്‍ ചോദിക്കാന്‍ മനസില്‍ കൊണ്ടു നടന്ന കാര്യമാണ്;എങ്കിലും ഇതു എഴുതാന്‍പോകുമ്പോള്‍ എന്തെ കൈയും മനസുംഒരുപോലെ വിറയ്കുകയായിരുന്നു.പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എങ്ങിനെആ മുഖത്ത് നോക്കും എന്നെനിയ്ക്കറിയില്ല.എന്നാല്‍ ഇതു പറയാതിരിക്കാനും വയ്യ.എന്നെ എങ്ങിനെ വേണമെങ്കിലും കരുതിക്കോളൂ,എന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അതുശരിയാണെന്ന് തോന്നുന്നു.പറഞ്ഞു കഴിഞ്ഞാല്‍ നമ്മള്‍ തമ്മിലുള്ളസൌഹൃദം ഇല്ലാതാവുമോ?,എന്നെ മറക്കുമോ?, എന്നെ കാണുമ്പോള്‍ മുഖം മറക്കുമോ?,.ഇപ്പോള്‍ ഞാന്‍പ്രാര്‍ഥിക്കുകയാണ്-എന്റെ ദൈവമേ........... എന്തിനാണ് ഞാന്‍ നിന്നെ കണ്ടുമുട്ടിയത്‌ഹാ; ദൈവ നിശ്ചയമല്ലേ നടക്കൂ...........എന്റെ ചോദ്യത്തിനു ആത്മാര്‍ഥമായ മറുപടി തരണം.നേരിട്ട് ചോദിച്ചാല്‍ വെറുമൊരുതമാശയായിട്ടേ കരുതൂ,അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത് ഇതു വളരെ"serious" ആയിടു വേണം കാണാന്‍.എന്നാല്‍ ഞാന്‍ ചോദിക്കട്ടെ?,എനിക്ക് ശരിക്കും നാണമാവുന്നുണ്ട് ;എന്നാലും ഞാന്‍ രണ്ടുംകല്‍പിച്ചു ചോദിക്കാം-.....................
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
സത്യത്തില്‍ ഈ മായാവി ബാലമംഗളത്തീലാണോ അതോബാലരമയിലാണോ?
Thursday, July 5, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment